ധനസഹായം നൽകി

ധനസഹായം നൽകി
Jun 11, 2025 10:45 AM | By Sufaija PP

ചട്ടുകപ്പാറ- ചട്ടുകപ്പാറയിലെ കുട്ടികൃഷ്ണൻ രുഗ്മിണി ദമ്പതികളുടെ മകൻ അനോഖിൻ്റെയും രാജേശ്വരിയുടേയും വിവാഹത്തോടനുബന്ധിച്ച് IRPC ക്ക് ധനസഹായം നൽകി. തുക CPI(M) ജില്ലാ കമ്മറ്റി അംഗവും മയ്യിൽ ഏറിയ സെക്രട്ടറിയുമായ എൻ.അനിൽകുമാർ ഏറ്റുവാങ്ങി.ചടങ്ങിൽ CPI(M) വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ, IRPC വേശാല ലോക്കൽ ഗ്രൂപ്പ് കൺവീനർ എ.കൃഷ്ണൻ, CPI(M) നെല്ലിയോട്ട് വയൽ ബ്രാഞ്ച് സെക്രട്ടറി കെ.ദിനേശൻ, ബ്രാഞ്ച് മെമ്പർ കെ.രതീഷ് കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Provided financial assistance

Next TV

Related Stories
എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

Jun 12, 2025 07:35 PM

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ...

Read More >>
കണ്ണൂർ പറശ്ശിനിക്കടവിൽ ബസ്സ്റ്റാന്റ് കോംപ്ലക്‌സും കൺവൻഷൻ സെന്ററും നിർമിക്കാൻ മന്ത്രിസഭാ അനുമതിയായി.

Jun 12, 2025 07:31 PM

കണ്ണൂർ പറശ്ശിനിക്കടവിൽ ബസ്സ്റ്റാന്റ് കോംപ്ലക്‌സും കൺവൻഷൻ സെന്ററും നിർമിക്കാൻ മന്ത്രിസഭാ അനുമതിയായി.

കണ്ണൂർ പറശ്ശിനിക്കടവിൽ ബസ്സ്റ്റാന്റ് കോംപ്ലക്‌സും കൺവൻഷൻ സെന്ററും നിർമിക്കാൻ മന്ത്രിസഭാ...

Read More >>
ഇന്നത്തെ കോടിപതിയെ അറിയാം; കാരുണ്യ പ്ലസ് ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്.

Jun 12, 2025 06:55 PM

ഇന്നത്തെ കോടിപതിയെ അറിയാം; കാരുണ്യ പ്ലസ് ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്.

ഇന്നത്തെ കോടിപതിയെ അറിയാം; കാരുണ്യ പ്ലസ് ലോട്ടറിയുടെ സമ്പൂര്‍ണഫലം...

Read More >>
വിമാനം തകർന്ന് വീണത് കോളജ് ഹോസ്റ്റലിലേക്ക്: 242 പേരിൽ 8 കുട്ടികളും, മലയാളിയും; മരണസംഖ്യ ഉയർന്നേക്കും

Jun 12, 2025 06:53 PM

വിമാനം തകർന്ന് വീണത് കോളജ് ഹോസ്റ്റലിലേക്ക്: 242 പേരിൽ 8 കുട്ടികളും, മലയാളിയും; മരണസംഖ്യ ഉയർന്നേക്കും

വിമാനം തകർന്ന് വീണത് കോളജ് ഹോസ്റ്റലിലേക്ക്: 242 പേരിൽ 8 കുട്ടികളും, മലയാളിയും; മരണസംഖ്യ...

Read More >>
വിമാനത്തിലുണ്ടായിരുന്ന മലയാളി രഞ്ജിത ഗോപകുമാരൻ നായർ മരിച്ചെന്ന് സ്ഥിരീകരണം; ലണ്ടനിലേക്കുള്ള യാത്രക്കിടെ ദുരന്തം.

Jun 12, 2025 06:48 PM

വിമാനത്തിലുണ്ടായിരുന്ന മലയാളി രഞ്ജിത ഗോപകുമാരൻ നായർ മരിച്ചെന്ന് സ്ഥിരീകരണം; ലണ്ടനിലേക്കുള്ള യാത്രക്കിടെ ദുരന്തം.

വിമാനത്തിലുണ്ടായിരുന്ന മലയാളി രഞ്ജിത ഗോപകുമാരൻ നായർ മരിച്ചെന്ന് സ്ഥിരീകരണം; ലണ്ടനിലേക്കുള്ള യാത്രക്കിടെ...

Read More >>
അഹമ്മദാബാദ് വിമാനാപകടം; മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും, യാത്ര തിരിച്ചത് ലണ്ടനിലുള്ള മകളെ കാണാന്‍.

Jun 12, 2025 06:46 PM

അഹമ്മദാബാദ് വിമാനാപകടം; മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും, യാത്ര തിരിച്ചത് ലണ്ടനിലുള്ള മകളെ കാണാന്‍.

അഹമ്മദാബാദ് വിമാനാപകടം; മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും, യാത്ര തിരിച്ചത് ലണ്ടനിലുള്ള മകളെ...

Read More >>
Top Stories